തട്ടമിട്ട മുസ്ലിം വിദ്യാര്‍ഥിനിക്ക് പരീക്ഷ ഹാള്‍ നിഷേധിച്ച നാട്ടില്‍ .... ജെട്ടി പോലുമിടാതെ നിയമസഭയില്‍ കയറിയിരുന്ന് വാചാലനാവാന്‍ ജൈന സന്യാസിയ്ക്ക് അവസരമൊരുക്കുന്ന മാതാചാര സ്വാതന്ത്ര്യമുണ്ടല്ലോ , അതാണ് മോഡീജീ താങ്കള്‍ സ്വപ്നം കാണുന്ന "ഇന്‍ക്രഡിബിള്‍ ഇന്ത്യ"യെങ്കില്‍ ആ 'ക്രഡിബിലിറ്റി' മതേതര ഇന്ത്യയ്ക്ക് തികച്ചും അപമാനമാണ്."