മാതൃഭൂമീ..,
ബുദ്ദിയില്ലാത്ത കമാൽ പാശക്ക് നീ കഞ്ഞി വെച്ച് കൊടുത്തുവല്ലേ..!
ആറാം വയസ്സിൽ വിവാഹം കഴിച്ചുവെന്നാണല്ലോ നീ കണ്ടെത്തിയ മഹാ പാതകം,
ഒൻപതാം വയസ്സിലായിരുന്നു വീട് കൂടിയതെന്ന് നീ അറിയാഞ്ഞിട്ടോ... അതോ കണ്ണ് ചിമ്മിയതോ..?
നബിയേ... അവിടുന്ന് എന്നെ ഭാര്യയായി സ്വീകരിക്കണമെന്ന് പറഞ്ഞ മഹതിയുടെ ചരിത്രം കേൾക്കാത്തത് കൊണ്ടോ... അതോ ചെവിയിൽ പഞ്ഞി തിരുകിയോ..?
ദൈവ കൽപനയനുസരിച്ച് തന്റെ മുഴുവൻ ഭാര്യമാരോടും വേണമെങ്കിൽ നിങ്ങളെ ഞാൻ മൊഴി ചൊല്ലിത്തരാം എന്ന് പറഞ്ഞപ്പോൾ ഒരാൾ പോലും അവിടുത്തെ വിട്ട് പോയില്ലെന്നതും നീ കണ്ടു കാണില്ല..!
അവിടുത്തെ താടി രോമങ്ങളിൽ എത്രയെണ്ണം നര വന്നിട്ടുണ്ട് എന്ന് വരെ എന്നിപ്പറഞ്ഞ ഭാര്യമാരിൽ ഒരാൾ പോലും (അവർ ഒന്നിൽ കൂടുതലുണ്ടായിട്ടും) അവിടുത്തെ ജീവിതത്തിൽ ഒരു ചെറു ന്യൂനത പോലും ചൂണ്ടി കാണിച്ചിട്ടില്ല, അവരെല്ലാം അവിടുത്തെ നന്മകൾ വാനോളം പറയുന്നു..!
ഭർത്താക്കന്മാർ മരിച്ച് പോയ വിധവകളെ പുണ്യ നബി(സ) ഏറ്റെടുത്തതും നീയറിഞ്ഞു കാണില്ല...
#എന്നാൽ നീ മനസ്സിലാക്കണം,
എന്റെ നബി അവിടുത്തെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യ വിവാഹം ചെയ്തത്,